മദ്രസ അധ്യാപക ക്ഷേമനിധി നിയമം: സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി.

കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മദ്രസ അധ്യാപകർക്കുള്ള സമാശ്വാസ പദ്ധതിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.
12500 മദ്രസ അധ്യാപകർക്ക് കോവിഡ് സമാശ്വാസം ആയി 2000 രൂപ അനുവദിക്കുമെന്ന് സർക്കാർ നയ പ്രഖ്യാപനത്തിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയത്.ഒരു മതവിഭാഗത്തിന് മാത്രം സർക്കാർ ആനുകൂല്യം നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും വിശദമായ നിലപാട് ഒരു മാസത്തിനകം വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group