ത്രിപുരയിൽ വാഹനാപകടത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന മലയാളി കന്യാസ്ത്രീ മരിച്ചു…

ത്രിപുര : വാഹനാപകടത്തിൽ പെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി കന്യാസ്ത്രീ മരണമടഞ്ഞു.എറണാകുളം സേക്രഡ് ഹാർട്ട് പ്രൊവിൻസ് സഭാംഗമായ സിസ്റ്റർ സിസ്റ്റർ ജോസ്സൈനാണ് മരണമടഞ്ഞത്.പരിക്കേറ്റ മറ്റൊരു കന്യാസ്ത്രീ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.ബാക്കിയുള്ള രണ്ടു പേരുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.ആലുവയിലെ എഫ് സി സി ഹെഡ് കോട്ടേഴ്സിൽ വെച്ചായിരിക്കും മൃത സംസ്കാര ശുശ്രൂഷകൾ നടക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group