സി​​എ​​ഫ്ഐ​​സി സ​​ന്യാ​​സ സ​​ഭ​​യ്ക്കു ആ​​ദ്യമായി മ​​ല​​യാ​​ളി സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ൽ

അ​​മ​​ലോ​​ത്ഭ​​വ മാ​​താ​​വി​​ന്‍റെ മ​​ക്ക​​ൾ (സിഎഫ്ഐ​​സി) സ​​ന്യാ​​സ സ​​ഭ സു​​പ്പീ​​രി​​യർ ജ​​ന​​റലായി ഫാ. ​​ബെ​​ന്നി മെ​​ക്കാ​​ട്ട് നി​​യ​​മി​​ത​​നാ​​യി. സി​​എ​​ഫ്ഐ​​സി സ​​ന്യാ​​സ സ​​ഭ​​യ്ക്കു മ​​ല​​യാ​​ളി വൈ​​ദി​​ക​​ൻ സു​​പ്പീ​​രി​​യ​​ർ ജ​​ന​​റ​​ലാ​​കു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്. താ​​മ​​ര​​ശ്ശേരി രൂ​​പ​​ത​​യി​​ലെ വേ​​ന​​പ്പാ​​റ ഇ​​ട​​വ​​കാം​​ഗ​​മാ​​യ ഫാ. ​​ബെ​​ന്നി മെ​​ക്കാ​​ട്ട് അ​​മേ​​രി​​ക്ക​​യി​​ൽ സി​​എ​​ഫ്ഐ​​സി സ​​ഭ ഡെ​​ല​​ഗേ​​റ്റ് സു​​പ്പീ​​രി​​യ​​റാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു വ​​രിക​​യാ​​യി​​രു​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group