മ​ല​യാ​ളി വിദ്യാർത്ഥി വെ​ടി​യേ​റ്റ് മ​രി​ച്ചു

അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു.

ആ​​​യൂ​​​ർ മ​​​ല​​​പ്പേ​​​രൂ​​​ർ അ​​​ഴ​​​ക​​​ത്ത് വീ​​​ട്ടി​​​ൽ റോ​​​യ് ചാ​​​ക്കോ-ആ​​​ശ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ ജൂ​​​ഡ് ചാ​​​ക്കോ (21) ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ജോ​​​ലി സ്ഥ​​​ല​​​ത്തു നി​​​ന്ന് അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലേ​​​ക്കു പോ​​​ക​​​വേ അ​​​ജ്ഞാ​​​ത യു​​​വാ​​​വ് നി​​​റ​​​യൊ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ബി​​​ബി​​​എ വി​​​ദ്യാ​​​ർ​​​ത്ഥിയാ​​​യ ജു​​​ഡ് പ​​​ഠ​​​ന​​​ത്തോ​​​ടൊ​​​പ്പം ജോ​​​ലി​​​യും ചെ​​​യ്തു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ജൂ​​​ഡ് ജ​​​നി​​​ച്ച​​​തും വ​​​ള​​​ർ​​​ന്ന​​​തും അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​ണ്. കു​​​ടും​​​ബം 30 വ​​​ർ​​​ഷ​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​യി​​​ലാ​​​ണ് സ്ഥി​​​ര​​​താ​​​മ​​​സം. മോ​​​ഷ​​​ണശ്ര​​​മ​​​ത്തി​​​നി​​​ടെ വെ​​​ടി​​​യേ​​​റ്റ​​​താ​​​കാം എ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group