വീണ്ടും കലാപ ഭൂമിയായി മണിപ്പൂർ

മണിപ്പൂർ കലാപം വീണ്ടും ശക്തമാകുന്നു. മല​​​​​​​​യോ​​​​​​​​ര മേ​​​​​​​​ഖ​​​​​​​​ല​​​​​​​​യി​​​​​​​​ൽ​​​​​​​​ നി​​​​​​​​ന്നു​​​​​​​​ള്ള കു​​​​​​​​ക്കി​​​​​​​​ക​​​​​​​​ളും സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തെ ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യ മെ​​​​​​​​യ്തേ​​​യ് വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​രും ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള സം​​​​​​​​ഘ​​​​​​​​ർ​​​​​​​​ഷ​​​​​​​​വും സു​​​​​​​​ര​​​​​​​​ക്ഷാ​​​​​​​​സേ​​​​​​​​ന​​​​​​​​യു​​​​​​​​ടെ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട​​​​​​​​ലും മൂ​​​​​​​ലം അ​​​​​​​ൻപ​​​​​​​തോ​​​​​​​ളം പേ​​​​​​​ർ​​​​​​​ക്കു ജീ​​​​​​​വ​​​​​​​ൻ ന​​​​​​​ഷ്ട​​​​​​​മാ​​​​​​​യി. നൂ​​​​​​​റു​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​നു വീ​​​​​​​ടു​​​​​​​ക​​​​​​​ൾ​​​​​​​ക്കു തീ​​​​​​​വ​​​​​​​ച്ചു. സ​​​​​​​മാ​​​​​​​ധാ​​​​​​​നം ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ട് സ്ത്രീ​​​​​​​ക​​​​​​​ൾ പ​​​​​​​ല​​​​​​​യി​​​​​​​ട​​​​​​​ത്തും തെ​​​​​​​രു​​​​​​​വി​​​​​​​ലാ​​​​​​​ണ്.

സം​​​​​​​ഘ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ലും സു​​​​​​​ര​​​​​​​ക്ഷാ​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ വെ​​​​​​​ടി​​​​​​​വ​​​​​​​യ്പി​​​​​​​ലും പ​​​​​​​​​​രി​​​​​​​​​​ക്കേ​​​​​​​​​​റ്റ​​​​​​​​​​വ​​​​​​​​​​ർ നി​​​​​​​​​​ര​​​​​​​​​​വ​​​​​​​​​​ധി​​​​​​​​​​യാ​​​​​​​​​​ണ്. പ​​​​​​​​​​തി​​​​​​​​​​നാ​​​​​​​​​​ല് ഇ​​​​​​​​​​ട​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ വെ​​​​​​​​​​ടി​​​​​​​​​​വ​​​​​​​​​​യ്പ് ന​​​​​​​ട​​​​​​​ന്ന​​​​​​​താ​​​​​​​യാ​​​​​​​ണ് ഏ​​​​​​​ക​​​​​​​ദേ​​​​​​​ശ​​​​​​​ ക​​​​​​​ണ​​​​​​​ക്ക്. ഉ​​​​​​​​​​റി​​​​​​​​​​പോ​​​​​​​​​​ക്കി​​​​​​​​​​ൽ ഒ​​​​​​​​​​രു​​​​​​​​​​സം​​​​​​​​​​ഘം ആ​​​​​​​​​​ളു​​​​​​​​​​ക​​​​​​​​​​ൾ ബി​​​​​​​​​​ജെ​​​​​​​​​​പി എം​​​​​​​​​​എ​​​​​​​​​​ൽ​​​​​​​​​​എ ര​​​​​​​​​​ഘു​​​​​​​​​​മ​​​​​​​​​​ണി​​​​​​​​​​യു​​​​​​​​​​ടെ വീ​​​​​​​​​​ട് ആ​​​​​​​​​​ക്ര​​​​​​​​​​മി​​​​​​​​​​ച്ചു. എം​​​​​​​​​​എ​​​​​​​​​​ൽ​​​​​​​​​​എ​​​​​​​​​​യു​​​​​​​​​​ടെ വ​​​​​​​​​​സ​​​​​​​​​​തി​​​​​​​​​​ക്കു തീ​​​​​​​യി​​​​​​​ട്ട അ​​​​​​​ക്ര​​​​​​​മി​​​​​​​ക​​​​​​​ൾ നാ​​​ട്ടു​​​കാ​​​​​​​രെ​​​​​​​യും വെ​​​​​​​റു​​​​​​​തെ​​​​​​​ വി​​​​​​​ട്ടി​​​​​​​ല്ല.

പ​​​​​​​​ർ​​​​​​​​വ്വത​​​​​​​​മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ​​​​​​ നി​​​​​​ന്നു​​​​​​ള്ള തീ​​​​​​വ്ര​​​​​​വാ​​​​​​ദി​​​​​​ക​​​​​​ൾ മാ​​​​​​​​ര​​​​​​​​കാ​​​​​​​​യു​​​​​​​​ധ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​യി താ​​​​​​​​ഴ്‌​​​​​​​​വ​​​​​​​​ര​​​​​​​​യി​​​​​​​​ൽ കൂ​​​​​​ട്ട​​​​​​ത്തോ​​​​​​ടെ ആ​​​​​​ക്ര​​​​​​മണം അ​​​​​​ഴി​​​​​​ച്ചു​​​​​​ വി​​​​​​ടു​​​​​​ക​​​​​​യാ​​​​​​ണെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ്ര​​​ചാ​​​ര​​​ണം. ഇം​​​​​​​​ഫാ​​​​​​​​ൽ വെ​​​​​​​​സ്റ്റ് ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ലെ ഫ​​​​​​​​യെ​​​​​​​​ങി​​​​​​​​ൽ ഗ്രാ​​​​​​മ​​​​​​വാ​​​​​​സി​​​​​​യെ അ​​​ക്ര​​​മി​​​ക​​​​​​ൾ വ​​​​​​ധി​​​​​​ച്ചു. മ​​​​​​​​റ്റൊ​​​​​​​​രാ​​​​​​​​ൾ വെ​​​​​​​​ടി​​​​​​​​യേ​​​​​​​​റ്റ് ഗു​​​​​​​​രു​​​​​​​​ത​​​​​​​​രാ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യി​​​​​​​​ൽ ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​ലാ​​​​​​​​ണ്. സു​​​​​​​​ര​​​​​​​​ക്ഷ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ട് താ​​​​​​​​ഴ്‌​​​​​​​​വ​​​​​​​​ര​​​​​​​​യി​​​​​​​​ലെ സ്ത്രീ​​​​​​​​ക​​​​​​​​ൾ തെ​​​​​​​​രു​​​​​​​​വു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ പ്ര​​​​​​തി​​​​​​ഷേ​​​​​​ധത്തി​​​​​​ലാ​​​​​​ണ്. നാ​​​​​​​​പാ​​​​​​​​ത്, സ​​​​​​​​മീ​​​​​​​​പ​​​​​​​​ ജി​​​​​​​​ല്ല​​​​​​​​യാ​​​​​​​​യ ക​​​​​​​​ക്ചിം​​​​​​​​ഗി​​​​​​​​ലെ സു​​​​​​​​ഗ്നു എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​യി മെ​​​​​​​​യ്തേ​​​യ് വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​രു​​​​​​​​ടെ എ​​​​​​​​ൺ​​​​​​​​പ​​​​​​​​തി​​​​​​​​ലേ​​​​​​​​റെ വീ​​​​​​​​ടു​​​​​​​​ക​​​​​​​​ൾ​​​​​​ക്കു തീ​​​​​​യി​​​​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group