മ​ണി​പ്പൂർ ക​ലാ​പം : ഉത്കണ്ഠ അറിയിച്ച് മാര്‍ത്തോമ്മ സഭ

മ​ണി​പ്പൂരി​ല്‍ ക​ലാ​പം തുടരുന്ന സാഹചര്യത്തിൽ മാ​ര്‍ത്തോ​മ്മ സ​ഭ ഉത്കണ്ഠ രേ​ഖ​പ്പെ​ടു​ത്തി.

മ​ണി​പ്പൂരി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഇ​തി​നോ​ട​കം ക​ന​ത്ത ന​ഷ്ടം സം​ഭ​വി​ച്ചു. അ​നേ​ക​ര്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്നു. ക​ലാ​പം ആ​രു​ടെ ഭാ​ഗ​ത്തു നി​ന്നാ​യാ​ലും അ​ത് ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ലെ​ന്ന് മാ​ര്‍ത്തോ​മ്മ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു. വേ​ദ​ന​യും മു​റി​വു​ക​ളും ന​ഷ്ട​ങ്ങ​ളു​മാ​ണ് സം​ജാ​ത​മാ​ക്കു​ന്ന​ത്. ക​ലാ​പ​കാ​രി​ക​ളോ ഇ​ര​ക​ളോ ആ​രാ​ണെ​ന്ന​തി​ലു​പ​രി മ​ണി​പ്പു​രി​ലു​ള്ള എ​ല്ലാ സ​മൂ​ഹ​ങ്ങ​ളും സം​ഘ​ര്‍ഷ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞി​രി​ക്കു​ക​യും ആ​ത്മ​സം​യ​മ​നം പാ​ലി​ക്കു​ക​യു​മാ​ണ് ആ​വ​ശ്യ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group