മാന്നാനം ചാവറ മ്യൂസിയവും റിസർച്ച് സെന്‍ററും യാഥാർത്ഥ്യമാകുന്നു

വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ചാ​വ​റ​യ​ച്ച​ന്‍റെ പുണ്യ സ്മരണകളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു മാ​ന്നാ​ന​ത്ത് സ്ഥാ​പി​ക്കു​ന്ന മ്യൂ​സി​യ​ത്തി​ന്‍റെ​യും റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ​യും പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം.

വൈ​കു​ന്നേ​രം നാ​ലി​ന് കെ​ഇ കോ​ള​ജി​ലെ ഫാ. ​ഫാ​ബി​യാ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സി​എം​ഐ സ​ഭ​യു​ടെ പ്രി​യോ​ർ ജ​ന​റ​ൽ റ​വ.​ഡോ. തോ​മ​സ് ചാ​ത്തം​പ​റ​മ്പി​ൽ, മ​ന്ത്രി​മാ​രാ​യ വി.​എ​ൻ. വാ​സ​വ​ൻ, സ​ജി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. 1.1 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മ്യൂ​സി​യ​വും റി​സ​ർ​ച്ച് സെ​ന്‍റ​റും നി​ർ​മി​ക്കു​ന്ന​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group