മാർ ക്രിസോസ്റ്റം സ്ഥിതപ്രജ്ഞനായ കർമയോഗി: ഗവർണർ പി.എസ്. ശ്രീധരൻ പിള്ള

തിരുവല്ല കാലം ചെയ്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത സ്ഥിതപ്രജ്ഞനായ കർമയോഗിയാണെന്ന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മലങ്കര മാർതോമ്മ സഭയുടെ നേതൃത്വത്തിൽ നടന്ന ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ മേഖലയിൽ മാർ ക്രിസോസ്റ്റം വിതറിയത് വലിയ വെളിച്ചമാണ് പ്രതീക്ഷകൾ നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ മാനവികതയിലും കാരുണ്യത്തിലും അധിഷ്ഠിതമായി അദ്ദേഹം നൽകിയ സന്ദേശം വിവേചനളോ അതിരുകളോ ഇല്ലാത്തതായിരുന്നു.ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കർ ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത, എംഎൽഎമാരായ തോമ. തോമസ് മാത്യു ടി. തോമസ്, നവീകതയിൽ ഊന്നി സ്നേഹ രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ.പി.ജെ. കുര്യൻ, ആന്റോ ആന്റണി എംപി, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ പ്രസംഗിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group