മാർ ജോസഫ് പൗവ്വത്തിലിനെ സന്ദർശിച്ച് ആശംസകൾ അറിയിച്ച് മാർ ജോർജ് ആലഞ്ചേരി

മെത്രാഭിഷേകത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ച ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ അദ്ധ്യഷൻ മാർ ജോസഫ് പൗവ്വത്തിലിനെ സന്ദർശിച്ച് ആശംസകൾ അറിയിച്ച് കർദിനാൾ ആലഞ്ചേരി.

പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ പൗവ്വത്തിൽ പിതാവിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ ആലഞ്ചേരി പിതാവ് പങ്കെടുത്തിരുന്നില്ല, അതിനാലാണ് മാർ ജോസഫ് പൗവ്വത്തിലിന് ആശംസകൾ നേർന്നുകൊണ്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാട അണിയിച്ച് ആദരിച്ചത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group