മാർത്തോമ്മാ സഭ പ്രതിനിധി മണ്ഡലയോഗം ഇന്നു മുതൽ

തി​രു​വ​ല്ല : മ​ല​ങ്ക​ര മാ​ര്‍ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ 2019-2020, 2020-2021 വ​ര്‍ഷ​ങ്ങ​ളി​ലെ പ്ര​തി​നി​ധി മ​ണ്ഡ​ല​യോ​ഗം ഇ​ന്നു മു​ത​ൽ 15വ​രെ ന​ട​ക്കും. വെ​ർ​ച്വ​ലാ​യാ​ണ് യോ​ഗം ന​ട​ക്കു​ക. സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ്മ മെ​ത്രാ​പ്പോ​ലി​ത്താ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ​ഭ​യി​ലെ ബി​ഷ​പ്പു​മാ​ർ, ഔ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ക​ള്‍, നി​ല​വി​ലെ സ​ഭാ കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ മാ​ത്ര​മാ​കും തി​രു​വ​ല്ല ഡോ.​അ​ല​ക്സാ​ണ്ട​ര്‍ മാ​ര്‍ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. മ​റ്റ് മ​ണ്ഡ​ലാം​ഗ​ങ്ങ​ള്‍ ഓ​ൺ​ലൈ​നാ​യി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group