ക്രൈസ്തവ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് ധർണ നടത്തും.

കോട്ടയം: വിവിധ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത ക്രൈസ്തവ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ നടത്താനൊരുങ്ങുന്നു. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനിയും കാഞ്ഞിരപ്പള്ളി രൂപതാംഗവുമായ ജെസ്‌ന മരിയയുടെ കേസിലെ സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടും നാർക്കോട്ടിക് ടെററിസത്തിന് പിന്നിലെ ഫണ്ട് എവിടെ നിന്നു വരുന്നുവെന്നു അന്വേഷിക്കണമെന്നും വിഷയത്തില്‍ എന്‍‌ഐ‌എ ഇടപെടല്‍ തേടിയുമാണ് ഒക്ടോബർ നാലിന് സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തുന്നത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group