‘മരിയൻ ക്വിസ്സ് 2022’ ഡിസംബർ 10ന്

ഇരിഞ്ഞാലക്കുട രൂപത സി.എൽ.സി. യുടെ ആഭിമുഘ്യത്തിൽ അഖില കേരള മരിയൻ ക്വിസ്സ് ‘മരിയൻ ക്വിസ്സ് 2022’ സംഘടിപ്പിക്കുന്നു. ഡിസംബർ 10 ശനിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് ആളൂർ ബി.എൽ.എം ധ്യാന കേന്ദ്രത്തിൽ വെച്ചാണ് മത്സരം നടക്കുക.
10001/- രൂപയുടെ ക്യാഷ് പ്രൈസ് ആണ് ഒന്നാം സമ്മാനം.
രണ്ടാം സമ്മാനം – 5001/-
മൂന്നാം സമ്മാനം – 3001/-
(കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ)

നിബന്ധനകൾ:-
1. ഒരു ടീമിൽ രണ്ട് മത്സരാർത്ഥികൾ ഉണ്ടായിരിക്കണം
2. ഒരു ഇടവകയിൽ നിന്ന് പരമാവധി രണ്ട് ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം
3. വികാരിയുടെ സാക്ഷ്യപത്രം നിർബന്ധമാണ്.
4. പ്രായപരിധി ഇല്ല
5. ഓൺലൈൻ രജിസ്ട്രേഷനിലൂടെ പേരും വിവരങ്ങളും നൽകുകയും രജിസ്ട്രേഷൻ ഫീസ് ഓൺലൈൻ ആയി അടക്കേണ്ടതുമാണ്.
6. രജിസ്ട്രേഷൻ ഫീസ് ഒരു ടീമിന് 100 രൂപ.
7. പഠനത്തിന് ആവശ്യമായ പുസ്തകങ്ങൾ ആളൂർ ബി.എൽ.എം ബുക്ക് സ്റ്റാളിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത രേഖകളുമായി വരുന്നവർക്ക് സൗജന്യമായി പുസ്തകങ്ങൾ നൽകുന്നതായിരിക്കും.

പഠന വിഷയം
* പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല – വി. ജോൺപോൾ 2
* മരിയൻ പ്രത്യക്ഷീകരണങ്ങൾ
* ലൂക്ക സുവിശേഷം 1,2 അധ്യായങ്ങൾ

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/aGLR4aDxnSoYMRxAA

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8086025204, 7012013153, 7902307391


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group