കെസിബിസി ജീസസ്സ് ഫ്രട്ടേണിറ്റി ഡയറക്ടറായി ഫാ.മാർട്ടിൻ തട്ടിൽ സ്ഥാനമേറ്റു.

കൊച്ചി: കെസിബിസി ജീസസ്സ് ഫ്രട്ടേണിറ്റി ഡയറക്ടറായി ഫാ.മാർട്ടിൻ തട്ടിൽ ചുമതലയേറ്റു.

പാലക്കാട് രൂപതയിലെ വൈദീകനാണ് ഫാ.മാർട്ടിൻ.പാലാരിവട്ടം പി.ഓ.സിയിൽ നടന്ന ചടങ്ങിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കബ് ജി.പാലയ്ക്കാപ്പള്ളി, സ്ഥാനം ഒഴിയുന്ന ഡയറക്ടർ ഫാ.ഷാജി സ്റ്റീഫൻ ഒ.ഡി.ഇ.എം,ജീസസ്സ് ഫ്രട്ടേണിറ്റി സെക്രട്ടറി സി.മേരി ആഗ്നസ് ജിത എസ്.ഓ.എൽ.എസ് എന്നിവർ സന്നിഹിതരായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group