“മ​​​റി​​​യ​​​ത്തി​​​ന്‍റെ സ്‌​​​തോ​​​ത്ര​​​ഗീ​​​തം” – ഓ​​​ണ്‍​ലൈ​​​ന്‍ മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു

സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ മാ​​​തൃ​​​വേ​​​ദി അം​​​ഗ​​​ങ്ങ​​​ള്‍​ക്കാ​​​യി മ​​​റി​​​യത്തി​​​ന്‍റെ സ്‌​​​തോ​​​ത്ര​​​ഗീ​​​തം -​​​ വി​​​ശു​​​ദ്ധ ലൂ​​​ക്കാ 1:46:55 (പ​​​ത്തു​​​വാ​​​ച​​​ക​​​ങ്ങ​​​ള്‍) ഓ​​​ണ്‍​ലൈ​​​ന്‍ മ​​​ത്സ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ഒ​​​രു​​​ മി​​​നി​​​റ്റ് 15 സെ​​​ക്ക​​​ന്‍​ഡി​​​നു​​​ള്ളി​​​ല്‍ വ​​​ച​​​ന​​​ ഭാ​​​ഗം പ​​​റ​​​യ​​​ണം. ആ​​​മു​​​ഖ​​​മാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന വ്യ​​​ക്തി​​​യു​​​ടെ പേ​​​ര്, ഇ​​​ട​​​വ​​​ക, രൂ​​​പ​​​ത, മ​​​റി​​​യ​​​ത്തി​​​ന്‍റെ സ്‌​​​തോ​​​ത്ര​​​ഗീ​​​തം എ​​​ന്നു​​​ പ​​​റ​​​ഞ്ഞ് കാ​​​ണാ​​​പാ​​​ഠ​​​മാ​​​ണ് പ​​​റ​​​യേ​​​ണ്ട​​​ത്.

ഇ​​​ട​​​വ​​​ക, ഫൊ​​​റോ​​​ന, രൂ​​​പ​​​ത, അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ​​​ത​​​ലം എ​​​ന്നി​​​ങ്ങ​​​നെ നാ​​​ലു​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് മ​​​ത്സ​​​രം. ഓ​​​രോത​​​ല​​​ത്തില്‍ നി​​​ന്നു​​​ള്ള ഏ​​​റ്റ​​​വും ന​​​ല്ല രണ്ടു​​​ വീ​​​ഡി​​​യോ​​​ക​​​ള്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് അ​​​ടു​​​ത്ത​​​ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കും.

ഇ​​​ട​​​വ​​​ക​​ത​​​ല​​​ത്തി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വീ​​​ഡി​​​യോ​​​ക​​​ള്‍ 20ന് ​​​ഫൊ​​​റോ​​​ന​​​ക​​​ള്‍​ക്ക​​​യ​​​ച്ച് അ​​​വ 28 ന് ​​​രൂ​​​പ​​​ത​​​യി​​​ലെ​​​ത്തി​​​ക്ക​​​ണം. രൂ​​​പ​​​ത​​​ക​​​ള്‍ അ​​​തില്‍ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ര​​​ണ്ടെ​​​ണ്ണം അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ സ​​​മി​​​തി കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ അ​​​ന്ന​​​മ്മ ജോ​​​ണി​​​ന് ജൂ​​​ലൈ പ​​​ത്തി​​​നു​​​ള്ളി​​​ല്‍ അ​​​യ​​​ച്ചു​​​കൊ​​​ടു​​​ക്കും. മി​​​ക​​​ച്ച വീ​​​ഡി​​​യോ​​​ക​​​ള്‍​ക്ക് കാ​​​ഷ് അ​​​വാ​​​ര്‍​ഡും മെ​​​മ​​​ന്‍റോ​​​യും ന​​​ല്കും.

സ​​​മ്പൂ​​​ര്‍​ണ പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള ഇ​​​ട​​​വ​​​ക​​​ക​​​ളെ ന​​​റു​​​ക്കി​​​ട്ടെ​​​ടു​​​ത്ത് സ്വ​​​ര്‍ണ്ണ മെ​​​ഡ​​​ല്‍ സ​​​മ്മാ​​​നി​​ക്കും. കൂ​​​ടു​​​ത​​​ല്‍ അം​​​ഗ​​​ങ്ങ​​​ളെ പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന രൂ​​​പ​​​ത​​​യ്ക്കും പ്ര​​​ത്യേ​​​ക സ​​​മ്മാ​​​ന​​​മു​​​ണ്ട്. ജൂ​​​ലൈ​​​യി​​​ല്‍ ന​​​ൽകു​​​ന്ന ജ​​​ന​​​റ​​​ല്‍​ ബോ​​​ഡി​​​യി​​​ല്‍ സ​​മ്മാ​​ന​​ങ്ങ​​ൾ ന​​ൽ​​കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group