മാത്യു എം. കുര്യാക്കോസിന് കെസിബിസി പുരസ്കാരം

2022-23 അ​​​​ധ്യ​​​​യ​​​​ന വ​​​​ര്‍ഷ​​​​ത്തെ മി​​​​ക​​​​ച്ച ഹ​​​​യ​​​​ര്‍സെ​​​​ക്ക​​​​ന്‍ഡ​​​​റി സ്‌​​​​കൂ​​​​ള്‍ അ​​​​ധ്യാ​​​​പ​​​​ക​​​​നു​​​​ള്ള കെ​​​​സി​​​​ബി​​​​സി​​​​ അ​​​​വാ​​​​ര്‍ഡി​​​​ന് മാ​​​​ത്യു എം. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് അ​​​​ര്‍ഹ​​​​നാ​​​​യി.

പാ​​​​ലാ സെ​​​​ന്‍റ് തോ​​​​മ​​​​സ് ഹ​​​​യ​​​​ര്‍ സെ​​​​ക്ക​​​​ന്‍ഡ​​​​റി സ്‌​​​​കൂ​​​​ള്‍ പ്രി​​​​ന്‍സി​​​​പ്പ​​​​ലാ​​​​യി എ​​​​ട്ടു വ​​​​ര്‍ഷ​​​​മാ​​​​യി സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന മാ​​​​ത്യു എം. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് പാ​​​​ലാ രൂ​​​​പ​​​​ത പ്രൊ​​​​ലൈ​​​​ഫ് സ​​​​മി​​​​തി​​​​യു​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റ്, പാ​​​​ലാ സോ​​​​ണ്‍ ജീ​​​​സ​​​​സ് യൂ​​​​ത്ത് ഫാ​​​​മി​​​​ലി സ്ട്രീം ​​​​കോ​​​​-ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ര്‍, പാ​​​​ലാ രൂ​​​​പ​​​​ത പാ​​​​സ്റ്റ​​​​റൽ കൗ​​​​ണ്‍സി​​​​ല്‍ അം​​​​ഗം, ഫാ​​​​മി​​​​ലി അ​​​​പ്പൊസ്‌​​​​ത​​​​ലേ​​​​റ്റ് റി​​​​സോ​​​​ഴ്‌​​​​സ് പേ​​​​ഴ്‌​​​​സ​​​​ന്‍ എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ലും സേ​​​​വ​​​​നം ചെ​​​​യ്യു​​​​ന്നു.

ടീ​​​​ച്ചേ​​​​ഴ്‌​​​​സ് ഗി​​​​ല്‍ഡ് ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യ ല​​​​ഹ​​​​രി വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ക്കും കൃ​​​​ഷി കാ​​​​ര്‍ഷി​​​​ക പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ക്കു​​​​മു​​​​ള്ള അ​​​​വാ​​​​ര്‍ഡു​​​​ക​​​​ള്‍ സ്‌​​​​കൂ​​​​ളി​​​​ന് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കോ​​​​ര്‍പറേ​​​​റ്റ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ണ​​​​ല്‍ ഏ​​​​ജ​​​​ന്‍സി ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ധ്യാ​​​​പ​​​​ക അ​​​​വാ​​​​ര്‍ഡി​​​​ന് 2011ല്‍ ​​​​അ​​​​ര്‍ഹ​​​​നാ​​​​യി. കൂ​​​​ടാ​​​​തെ വ​​​​ന​​​​മി​​​​ത്ര പു​​​​ര​​​​സ്‌​​​​കാ​​​​രം, സീ​​​​ഡ് അ​​​​വാ​​​​ര്‍ഡ് തു​​​​ട​​​​ങ്ങി​​​​യ​​​​വ ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group