എം.സി.ബി.എസ്. സയൺ പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി റവ. ഫാ ഡോ. മാത്യു ഓലിക്കൽ

ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ സയൺ പ്രൊവിൻസിന്റെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഡോ. മാത്യു ഓലിക്കൽ തെരഞ്ഞെടുക്കപ്പെട്ടു.ഡോ.ഫാ മാത്യു തെക്കേമുറിയിൽ (വിക്കർ പ്രൊവിൻഷ്യൽ, സാമൂഹ്യ പ്രവർത്തനം & വിദ്യാഭ്യാസം), ഫാ. അബ്രാഹം കരോട്ട് (പ്രേഷിത പ്രവർത്തനം), ഫാ. മാത്യു കളമ്പുകാട്ട് (ധനകാര്യം, വികസന പ്രവർത്തനങ്ങൾ), ഫാ. കുര്യൻ കാരിക്കാട്ട് (ദിവ്യകാരുണ്യ പ്രേഷിതത്വം), എന്നിവർ കൗൺസിലർമാരായും നിയമിക്കപ്പെട്ടു.

കോഴിക്കോട് സയൺ പ്രൊവിൻഷ്യൽ ഹൗസിൽ പൊന്തിഫിക്കൽ ഡലഗേറ്റ് മാർ തോമസ് ഇലവനാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു സംഘത്തിലാണ് പുതിയ നിയമനങ്ങൾ നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group