എല്ലാം രണ്ടാം വെള്ളിയാഴ്ചകളിലും ഫാദർ ബിനോയ് കരിമരുതുങ്കൽ നയിക്കുന്ന ധ്യാന ശുശ്രൂഷ..

കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ദൈ​​വാ​ല​യത്തിൽ എല്ലാ രണ്ടാം വെളളിയാഴ്ചകളിലും റവ. ഫാ. ബിനോയ് കരിമരുതുങ്കൽ നയിക്കുന്ന വചനപ്രഘോഷണം. വൈകുന്നേരം 04.30 ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നു.
ഏവർക്കും സ്വാഗതം കുറവിലങ്ങാട് ഇടവക ദൈവാലയത്തിൽ നടക്കുന്ന അനുഗ്രഹദായകമായ വചന ശുശ്രൂഷകളിലേയ്ക്ക് സ്വാഗതം…

NB : തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group