ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ധ്യാനങ്ങൾ പുനരാരംഭിക്കുന്നു..

ചാലക്കുടി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ധ്യാനങ്ങൾ പുനരാരംഭിക്കുന്നു.താമസിച്ചുള വാരാന്ത്യധ്യാനമാണ് പുനരാരംഭിക്കുന്നത് . രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവകർക്ക് മാത്രമാണ് പ്രവേശനം. പേരുകൾ മുൻകൂട്ടി രജിസ്ട്രർ ചെയ്യണം.

വിശദവിവരങ്ങൾക്ക്:919446569966


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group