ദൈവകരുണയുടെ സന്ദേശയാത്ര ഒക്ടോബർ 5-മുതൽ

DIVINA MISERICORDIA INTERNATIONAL MINISTRIES യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ദൈവകരുണയുടെ സന്ദേശയാത്ര ഒക്ടോബർ 5,6,7,8  തീയതികളിൽ

ദൈവകരുണയുടെ ഛായാചിത്രം വഹിച്ചുകൊണ്ട് കേരളത്തിലെ പതിനാല് ജില്ലകളിലൂടെ കടന്നു പോകുന്ന സന്ദേശയാത്ര ഒക്ടോബർ 5 ന് വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാൾ ദിനത്തിൽ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹമായ കുടമാളൂർ സെന്റ് അൽഫോൻസ ഭവനിൽ നിന്നും രാവിലെ 6.30 ന് പരിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതാണ്

കേരളസഭ നവീകരണ കാലഘട്ടമായി ആചരിക്കുന്ന ഈ കാലയളവിൽ “ദൈവകരുണയിൽ ശരണപ്പെട്ട് കേരളസഭയ്ക്കായി പ്രാർത്ഥിക്കാം” എന്ന സന്ദേശവുമായാണ് കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും ഈ യാത്ര കടന്നുപോകുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group