ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ മാ​​​ർ ക്ലീ​​​മി​​​സ് ക​​​തോ​​​ലി​​​ക്കാ ബാ​​​വ പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​വ്

എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെയും ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് ക​​​തോ​​​ലി​​​ക്കാ ബാ​​​വ പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​വാ​​​യി പ​​​ങ്കെ​​​ടു​​​ക്കും.

ദേ​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 29ന് ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഡോ. ​​​അം​​​ബേ​​​ദ്ക​​​ർ സെ​​​ന്‍റ​​​റി​​​ലാ​​​ണ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ്. കേ​​​ന്ദ്ര മ​​​ന്ത്രി ജോ​​​ണ്‍ ബി​​​ർ​​​ള മു​​​ഖ്യാ​​​തി​​​ഥി ആ​​​യി​​​രി​​​ക്കും. ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group