മിഷൻലീഗ് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം തലശ്ശേരിയിൽ

ഭരണങ്ങാനം: ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാ ടനം മൂന്നിനു തലശേരി അതിരൂപതയുടെ സന്ദേശ ഭവനിൽ നടക്കും.ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് , ബിഷപ്പുമാരായ മാർ ലോറൻസ് മുക്കുഴി, തോമസ് മാർ കൂറിലോസ്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പാംബ്ലാനി, ആർച്ച്ബിഷപ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റം, ജസ്റ്റീസ് കുര്യൻ ജോസഫ് എന്നിവർ പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group