മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്സ്-സഭാംഗങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ഒരു മരണം, അഞ്ചു പേർ ഗുരുതരാവസ്ഥയിൽ

വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്സ് സമൂഹങ്ങൾ
സഞ്ചരിച്ചിരുന്ന വാഹനം മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും അഞ്ചു പേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. റാഞ്ചിക്ക് സമീപം ഹാർമുവിൽ വച്ചായിരുന്നു അപകടം.

റിന്യൂവൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ വന്നതായിരുന്നു ഇവർ.ബ്ര. സുജീറ്റ്
കിൻഡോയാണ് മരണമടഞ്ഞത്.45 വയസായിരുന്നു.മറ്റ് അഞ്ചു പേരുടെയും നില ഗുരുതരമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group