പ്രേഷിത ശാക്തീകരണ ധ്യാനം, “FIRE CONFERENCE”- ഒക്ടോബർ 1 മുതൽ

പ്രേഷിത ശാക്തീകരണ ധ്യാനം, “FIRE CONFERENCE” ഒക്ടോബർ 1 മുതൽ ആലപ്പുഴ ഐ എം എസ് ധ്യാന കേന്ദ്രത്തിൽ ആരംഭിക്കുന്നു. അഞ്ചാം തീയതി വരെ നീണ്ടു നിൽക്കുന്ന ഈ ശുശ്രൂഷയിൽ പ്രശസ്ത വചന പ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറമ്പിൽ,ഫാ.വി.പി ജോസഫ് വലിയവിട്ടീൽ, ഫാ. മാത്യു ഇലവുങ്കൽ, ഫാദർ അലോഷ്യസ് കുളങ്ങര തുടങ്ങിയ പ്രമുഖർ ക്ലാസുകൾ നയിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group