പ്രേ​ഷി​ത വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കo കുറച്ച് സീ​റോ മ​ല​ബാ​ര്‍ സഭ..

‘മി​​​ഷ​​​നെ അ​​​റി​​​യു​​​ക, മി​​​ഷ​​​ന​​​റി​​​യാ​​​വു​​​ക’ എ​​​ന്ന ആ​​​പ്ത​​​വാ​​​ക്യ​​​വു​​​മാ​​​യി 2022ലെ ​​​സീ​​​റോ മ​​​ല​​​ബാ​​​ര്‍ പ്രേ​​​ഷി​​​ത വാ​​​രാ​​​ച​​​ര​​​ണം ആ​​​രം​​​ഭി​​​ച്ചു.
മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി സ​​​ഭാ​​​കേ​​​ന്ദ്ര കാ​​​ര്യാ​​​ല​​​യ​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​ന്‍റ്‌ തോ​​​മ​​​സി​​​ല്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി സൃ​​​ഷ്ടി​​​ച്ചി​​​രി​​​ക്കു​​​ന്ന വി​​​ശേ​​​ഷ​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും ഭ​​​ഗ്‌​​​നാ​​​ശ​​​രാ​​​കാ​​​തെ നൂ​​​ത​​​ന​​​മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി പ്രേ​​​ഷി​​​ത പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ തീ​​​ക്ഷ്ണ​​​ത​​​യോ​​​ടെ മു​​​ന്നേ​​​റ​​​ണ​​​മെ​​​ന്നു മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ആ​​​ഹ്വാ​​​നം ചെ​​​യ്തു.

കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പുര​​​ക്ക​​​ല്‍, സീ​​​റോ മ​​​ല​​​ബാ​​​ര്‍ മി​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സി​​​ജു അ​​​ഴ​​​ക​​​ത്ത്, സി​​​സ്റ്റ​​​ര്‍ ന​​​മ്ര​​​ത, സി​​​സ്റ്റ​​​ര്‍ അ​​​ന്‍​സാ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി. വൈ​​​ദി​​​ക​​​ര്‍, സ​​​ന്യ​​​സ്ത​​​ര്‍, അ​​​ല്‍​മാ​​​യ പ്രേ​​​ഷി​​​ത​​​ര്‍ മുതലായവ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. സ​​​ഭ​​​യു​​​ടെ 35 രൂ​​​പ​​​ത​​​ക​​​ളെ​​​യും കോ​​​ര്‍​ത്തി​​​ണ​​​ക്കി​ സീ​​​റോ മ​​​ല​​​ബാ​​​ര്‍ മി​​​ഷ​​​ന്‍ ഓ​​​ഫീ​​​സും മ​​​ത​​​ബോ​​​ധ​​​ന വി​​​ഭാ​​​ഗ​​​വും സം​​​യു​​​ക്ത​​​മാ​​​യി ഒ​​​മ്പ​​​തി​​​ന് ഓ​​​ണ്‍​ലൈ​​​ന്‍ മി​​​ഷ​​​ന്‍ ക്വി​​​സ് പ്രോ​​​ഗ്രാം ന​​​ട​​​ത്തു​​​മെ​​​ന്ന് ഫാ. ​​​സി​​​ജു അ​​​ഴ​​​ക​​​ത്ത് അ​​​റി​​​യി​​​ച്ചു. വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ല്‍ ഏ​​​ഴു വ​​​രെ കു​​​ട്ടി​​​ക​​​ള്‍​ക്കും മു​​​തി​​​ര്‍​ന്ന​​​വ​​​ര്‍​ക്കും രൂ​​​പ​​​താ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലും വെ​​​വ്വേ​​​റെ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​താ​​ണ് ക്വി​​​സ് പ​​​രി​​​പാ​​​ടി.

എ​​​ല്ലാ വ​​​ര്‍​ഷ​​​വും ജ​​​നു​​​വ​​​രി ആ​​​റു​​​മു​​​ത​​​ല്‍ 12 വ​​​രെ​​​യാ​​​ണ് പ്രേ​​​ഷി​​​ത വാ​​​രാ​​​ച​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്. കോ​​​വി​​​ഡ് സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച്, മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു സ​​​ഭ രൂ​​​പ​​​ത, ഇ​​​ട​​​വ​​​ക​​​ത​​​ല​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group