മോൺ. മാത്യു ചാലിൽ അച്ചന്റെ മൃതദേഹ സംസ്കാരം നാളെ

ഫാദർ മോൺ. മാത്യു ചാലിൽ അച്ചന്റെ മൃതദേഹ സംസ്കാരം നാളെ. ഭൗതികശരീരം
ഇന്ന് രാവിലെ 8 മണി മുതൽ ഉച്ച കഴിഞ്ഞ് നാലു മണി വരെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും നാലുമണി മുതൽ 6 മണി വരെ ചെമ്പേരിയിലുള്ള സ്വഭവനത്തിലും ആറുമണി മുതൽ ചെമ്പേരി പള്ളിയിലും പൊതു ദർശനത്തിന് വയ്ക്കുo. നാളെ രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എഞ്ചിനീയറിങ് കോളേജിലും പൊതുദർശനത്തിന് വയ്ക്കുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (ആറാം തീയതി തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 30ന് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ ആരംഭിക്കുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group