ആദരാഞ്ജലികൾ.. എം.എസ്.റ്റി വൈദികനായ റവ. ഫാ. തോമസ് ആയത്തമറ്റം (94) നിര്യാതനായി.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം.
ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കുവാനായില്ല.

മൃതസംസ്കാരത്തെക്കുറിച്ചുള്ള അറിയിപ്പുകൾ പിന്നീട് നൽകുന്നതാണെന്ന് സഭാധികാരികൾ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group