നാം ഒരിക്കലും ഒറ്റയ്ക്കല്ല പ്രാർത്ഥിക്കുന്നത്: മാർപ്പാപ്പാ

വത്തിക്കാൻ സിറ്റി നാം ഒരിക്കലും ഒറ്റയ്ക്കല്ല പ്രാർത്ഥിക്കുന്നതെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പാ.നവംബർ ഒന്ന്, തിങ്കളാഴ്‌ച സാർവ്വത്രികസഭ സകലവിശുദ്ധരുടെയും തിരുന്നാൾ ആചരിക്കുന്നതിനോടനുബന്ധിച്ച് “#പ്രാർത്ഥന” (#Prayer) “#വിശുദ്ധരുടെകൂട്ടായ്മ” (#CommunionOfSaints) എന്നീ ഹാഷ്ടാഗുകളോടുകൂടിയുള്ള മാർപാപ്പയുടെ ട്വിറ്റർ സന്ദേശത്തിലാണ് പാപ്പായുടെ ഓർമ്മപ്പെടുത്തൽ പാപ്പായുടെ ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇങ്ങനെ

“നമ്മൾ പ്രാർത്ഥിക്കുമ്പോൾ, നാം അതു ചെയ്യുന്നത് ഒരിക്കലും ഒറ്റയ്ക്കല്ല: നമ്മൾ അതിനെക്കുറിച്ച് ചിന്തിച്ചില്ലെങ്കിൽപ്പോലും, നമുക്ക് മുന്നും പിന്നും ഒഴുകുന്ന പ്രാർത്ഥനകളുടെ മഹാ നദിയിൽ നാം മുഴുകുന്നു . #പ്രാർത്ഥന #പുണ്യവാന്മാരുടെ ഐക്യം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group