ല​​ഹ​​രി ഭീ​​ക​​ര​​ത​​യ്ക്കെ​​തി​​രേ ബ്രേ​​ക് ദ ​​ചെ​​യി​​ന്‍ വേ​ണം : കെ​​​​​സി​​​​​ബി​​​​​സി മ​​​​​ദ്യ​​​​​ വി​​​​​രു​​​​​ദ്ധ​​​​​ സ​​​​​മി​​​​​തി

ല​​​​​ഹ​​​​​രി​​​​ ഭീ​​​​​ക​​​​​ര​​​​​ത​​​​​യെ നേ​​​​​രി​​​​​ടാ​​​​​ൻ ബ്രേ​​​​​ക് ദ ​​​​​ചെ​​​​​യി​​​​​ന്‍ പോ​​​​​ലു​​​​​ള്ള കാ​​​​​ര്യ​​​​​ക്ഷ​​​​​മ​​​​​മാ​​​​​യ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കെ​​​​​സി​​​​​ബി​​​​​സി മ​​​​​ദ്യ​​​​​വി​​​​​രു​​​​​ദ്ധ​​​​​സ​​​​​മി​​​​​തി സം​​​​​സ്ഥാ​​​​​ന വ​​​​​ക്താ​​​​​വ് അ​​​​​ഡ്വ. ചാ​​​​​ര്‍​ളി പോ​​​​​ള്‍.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല്‍ വ​​​​​ര്‍​ധി​​​​​ച്ചു​​​​വ​​​​​രു​​​​​ന്ന ല​​​​​ഹ​​​​​രി ഭീ​​​​​ക​​​​​ര​​​​​ത​​​​​യ്ക്കെ​​​​​തി​​​​​രേ കെ​​​​​സി​​​​​ബി​​​​​സി മ​​​​​ദ്യ​​​​​വി​​​​​രു​​​​​ദ്ധ സ​​​​​മി​​​​​തി​​​​​യു​​​​​ടെ​​​​​യും കേ​​​​​ര​​​​​ള മ​​​​​ദ്യ​​​​​വി​​​​​രു​​​​​ദ്ധ ഏ​​​​​കോ​​​​​പ​​​​​ന​​​​​ സ​​​​​മി​​​​​തി​​​​​യു​​​​​ടെ​​​​​യും ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ല്‍ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​നി​​​​​ല്‍​പ്പ് സ​​​​​മ​​​​​രം ഉ​​​​​ദ്ഘാ​​​​​ട​​​​​നം​​​​ ചെ​​​​​യ്തു പ്ര​​​സം​​​ഗി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

ക​​​​​ച്ചേ​​​​​രി​​​​​പ്പ​​​​​ടി ഗാ​​​​​ന്ധി സ്‌​​​​​ക്വ​​​​​യ​​​​​റി​​​​​ല്‍ ന​​​​​ട​​​​​ന്ന പ്ര​​​​​തി​​​​​ഷേ​​​​​ധ നി​​​​​ല്പു​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​ല്‍ ഫാ. ​​​​​മാ​​​​​ര്‍​ട്ടി​​​​​ന്‍ പോ​​​​​ള്‍, ജോ​​​​​ണ്‍​സ​​​​​ണ്‍ പാ​​​​​ട്ട​​​​​ത്തി​​​​​ല്‍, ഷൈ​​​​​ബി പാ​​​​​പ്പ​​​​​ച്ച​​​​​ന്‍, ഹി​​​​​ല്‍​ട്ട​​​​​ണ്‍ ചാ​​​​​ള്‍​സ്, എം.​​​​​പി. ജോ​​​​​സി, കെ. ​​​​​വി​​​​​ജ​​​​​യ​​​​​ന്‍, എം.​​​​​എ​​​​​ല്‍. ജോ​​​​​സ​​​​​ഫ്, ജോ​​​​​ണി പി​​​​​ടി​​​​​യ​​​​​ത്ത്, ഡേ​​​​​വി​​​​​സ് ച​​​​​ക്കാ​​​​​ല​​​​​ക്ക​​​​​ല്‍, തോ​​​​​മ​​​​​സ് മ​​​​​റ്റ​​​​​പ്പി​​​​​ള്ളി, കെ.​​​​​കെ. സൈ​​​​​ന​​​​​ബ, സി​​​​​സ്റ്റ​​​​​ര്‍ റോ​​​​​സ്മി​​​​​ന്‍, റ​​​​​പ്പാ​​​​​യി ക​​​​​ണ്ണ​​​​​മ്പു​​​​​ഴ, ചെ​​​​​റി​​​​​യാ​​​​​ന്‍ മു​​​​​ണ്ടാ​​​​​ട​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group