ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ യൂ​ത്ത് കൗ​ണ്‍​സി​ലി​ന് പു​തി​യ നേ​തൃ​ത്വം

ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി​​​യു​​​ടെ യു​​​വ​​​ജ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ ഗ്ലോ​​​ബ​​​ല്‍ യൂ​​​ത്ത് കൗ​​​ണ്‍​സി​​​ലി​​​ന് പു​​​തി​​​യ നേ​​​തൃ​​​ത്വം.

ഗ്ലോ​​​ബ​​​ല്‍ പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ യൂ​​​ത്ത് കൗ​​​ണ്‍​സി​​​ല്‍ ഗ്ലോ​​​ബ​​​ല്‍ ജ​​​ന​​​റ​​​ല്‍ കോ​-​​ഓ​​ർ​​ഡി​​​നേ​​​റ്റ​​​റാ​​യി സി​​​ജോ ഇ​​​ല​​​ന്തൂ​​​ര്‍ (​ഇ​​​ടു​​​ക്കി), കോ​-​​ഓ​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍​മാ​​​രാ​​​യി ജോ​​​യി​​​സ് മേ​​​രി ആ​​ന്‍റ​​​ണി (​കോ​​​ത​​​മം​​​ഗ​​​ലം), അ​​​നൂ​​​പ് പു​​​ന്ന​​​പ്പു​​​ഴ (​തൃ​​​ശൂ​​​ര്‍), ജോ​​​മോ​​​ന്‍ മ​​​തി​​​ല​​​ക​​​ത്ത് (​താ​​​മ​​​ര​​​ശേ​​​രി), ഷി​​​ജോ മാ​​​ത്യു ഇ​​​ട​​​യാ​​​ടി​​​യി​​​ല്‍ (​ച​​​ങ്ങ​​​നാ​​​ശേ​​​രി) എ​​​ന്നി​​​വ​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group