ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ് പുതിയ മ​ദ്യ​ന​യം:ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

കേരളത്തിൽ മദ്യനിരോധനം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ കേരള സർക്കാർ കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ദ്യ​​​മൊ​​​ഴു​​​ക്കു​​​ന്ന​​​തി​​​നു നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത് ക​​​ടു​​​ത്ത ജ​​​ന​​​വ​​​ഞ്ച​​​ന​​​യാ​​​ണെ​​​ന്നും ഇ​​​ത് സം​​​സ്ഥാ​​​ന​​​ത്ത് അ​​​രാ​​​ജ​​​ക​​​ത്വം സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി.

മ​​​ദ്യ ഉ​​​ത്‌പാ​​​ദ​​​ന​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ യൂ​​​ണി​​​റ്റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തും മ​​​ദ്യം സം​​​ഭ​​​രി​​​ക്കാ​​​നു​​​ള്ള വെ​​​യ​​​ർ​​​ഹൗ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തും കാ​​​ർ​​​ഷി​​​കോ​​​​​​ത്‌പ​​​ന്ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നും വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യം ഉ​​​​​​ത്‌പാ​​​ദി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തും കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ദ്യം അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യി ഒ​​​ഴു​​​കു​​​ന്ന​​​തി​​​ന് ഇ​​​ട​​​യാ​​​ക്കും. ഐ ​​​ടി പാ​​​ർ​​​ക്കു​​​ക​​​ളി​​​ൽ പ​​​ബു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം തൊ​​​ഴി​​​ൽ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ അ​​​ക്ര​​​മ​​​വും അ​​​ധാ​​​ർ​​​മി​​​ക​​​ത​​​യും സൃ​​​ഷ്ടി​​​ക്കും. ഇ​​​ത് യു​​​വ​​​ത​​​ല​​​മു​​​റ​​​യെ മ​​​ദ്യ​​​ത്തി​​​ന് അ​​​ടി​​​മ​​​ക​​​ളാ​​​ക്കും. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഈ ​​​മ​​​ദ്യ​​​ന​​​യം ഉ​​​ട​​​ൻ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ടു​​​ത്ത പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ലേ​​​ക്ക് കേ​​​ര​​​ള സ​​​മൂ​​​ഹ​​​ത്തെ ത​​​ള്ളി വി​​​ട​​​രു​​​തെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group