വിയറ്റ്നാമിന് പുതിയ മരിയൻ തീർത്ഥാടന കേന്ദ്രം

മാതാവിനോടുള്ള വിയറ്റ്നാം ജനതയുടെ നന്ദിയുടെയും സ്നേഹത്തിന്റെയും പ്രകടനമായി പുതിയ മരിയൻ തീർത്ഥാടന കേന്ദ്രം തുറന്നു.ബിഷപ് പീറ്റർ നൗയെന്റെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ നിരവധി വിശ്വാസികളാണ്
പങ്കെടുത്തത്.

പരിശുദ്ധ അമ്മ നമ്മെ ശ്രവിക്കുകയും നമ്മുടെ ആവശ്യങ്ങൾ ഈശോയ്ക്ക് സമർപ്പിച്ചു അനുഗ്രഹങ്ങൾ വാങ്ങിത്തരികയും ചെയ്യുമെന്നും ബിഷപ്പ് തന്റെ സന്ദേശത്തിൽ പറഞ്ഞു. ഇതോട് അനുബന്ധിച്ചുള്ള ഇടവക ദേവാലയത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഡിസംബർ എട്ടിന് നടക്കും.വിയറ്റ്നാമിലെ ഏറ്റവും വലിയ ദേവാലയമായിരിക്കും ഇത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group