ന്യൂ​​​ന​​​പ​​​ക്ഷ മെ​റി​റ്റ് കോ​ള​ര്‍​ഷി​പ്പ്: റി​വ്യൂ ഹ​ര്‍​ജി ത​ള്ളി..

കൊച്ചി :സം​​​സ്ഥാ​​​ന​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ​​​ത്തി​​​ല്‍​പ്പെ​​​ട്ട വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് മെ​​​റി​​​റ്റ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ക്ഷേ​​​മ പ​​​ദ്ധ​​​തി​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കു​​​മ്പോ​​​ള്‍ ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി തു​​​ല്യ​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും 80 :20 അ​​​നു​​​പാ​​​തം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള വി​​​ധി പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച റി​​​വ്യൂ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി.എം​​​പ​​​വ​​​ര്‍ ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ കേ​​​ര​​​ള സ്റ്റേ​​​റ്റ് കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ അ​​​ന്‍​വ​​​ര്‍ സാ​​​ദ​​​ത്ത് ന​​​ല്‍​കി​​​യ റി​​​വ്യൂ ഹ​​​ര്‍​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group