തീർത്ഥാടനകേന്ദ്രമായ ഫാത്തിമ ഉൾപ്പെടുന്ന പോർച്ചുഗീസ് രൂപതയ്ക്ക് പുതിയ ഇടയൻ..

ലോകത്തിലെ ഏറ്റവും പ്രശസ്തമായ മരിയൻ തീർത്ഥാടന ദൈവാലയങ്ങളിലൊന്നായ ഫാത്തിമ ഉൾപ്പെടുന്ന പോർച്ചുഗീസ് രൂപതാ അദ്ധ്യക്ഷനായി ബിഷപ്പ് ജോസ് ഓർനെലാസിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു . കർദ്ദിനാൾ അന്റോണിയോ മാർട്ടോയുടെ വിരമിക്കലിനെ തുടർന്നാണ് പുതിയ നിയമനം.

നിയുക്ത ബിഷപ്പ് ഒർനെലാസ് 2015 മുതൽ സെടൂബൽ രൂപതാദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group