എ​എ​സ്എം​ഐ സ​ന്യാ​സി​നി സ​മൂ​ഹ​ത്തിന് പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ

കൊച്ചി : അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ പ്രേ​ഷി​ത സ​ഹോ​ദ​രി​ക​ൾ (എ​എ​സ്എം​ഐ) സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി സി​സ്റ്റ​ർ മേ​ഴ്സി മ​രി​യ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സി. ​സോ​ഫി, സി. ​സെ​ലി​ൻ, സി. ​അ​ൽ​ഫോ​ൻ​സ്, സി. ​സോ​ബീ​ന എ​ന്നി​വ​ർ കൗ​ൺ​സി​ലേ​ഴ്സാ​യും സി. ​മെ​ർ​ലി​ൻ ജ​ന​റ​ൽ പ്രൊ​ക്യു​റേ​റ്റ​റാ​യും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group