“നിറവ്”- ഹൃദയം നിറയ്ക്കുന്ന ഗാനം വൈറലാകുന്നു

ദൈവകരങ്ങളിൽ നിന്ന് സഹനങ്ങളെ സ്വീകരിക്കാൻ പ്രേരണ നല്കുകയും സഹനങ്ങളെ സ്നേഹിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്ന വീഡിയോ ഗാനo “നിറവ്” സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.

https://youtu.be/wgA3r7BBcPo

ഒരു വൈദികന്റെയും കന്യാസ്ത്രീയുടെയും ജീവിതത്തിലൂടെ സഹനത്തിന്റെ പിന്നിലെ ദൈവകരങ്ങളെയാണ് ഈ ഗാനത്തിൽ ചൂണ്ടിക്കാണിച്ചു തരുന്നത്. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് Aima ക്ലാസിക് പുറത്തിറക്കിയിരിക്കുന്ന ആൽബമാണ് ഇത്.സുമോദ് ചെറിയാന്റെ വരികൾക്ക് അനിൽ വർഗ്ഗീസ് ഈണം നല്കിയിരിക്കുന്നു. കെസ്റ്ററാണ് ഗായകൻ. കഥയും തിരക്കഥയും സോണിച്ചൻ സിഎംഐയും സംവിധാനം,ക്യാമറ, എഡിറ്റിംങ് എന്നിവ ഫാ. ജെയിസൺ പുറ്റനാൽ സിഎംഐ യും നിർവഹിച്ചിരിക്കുന്നു. സിസ്റ്റർ ജിയ എംഎസ് ജെ, ഫാ.ജീമോൻ, നിഷ, അശ്വതി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group