ഫിസിക്കൽ ടെസ്റ്റ് വേണ്ട; കേരള പൊലീസിൽ സ്ഥിര ജോലി

ഫിസിക്കല്‍ ടെസ്റ്റില്ലാതെ കേരള പൊലീസില്‍ സ്ഥിര ജോലി. ഫിങ്കർ പ്രിന്റ് സെർച്ചർ തസ്തികയിലേക്കാണ് നിയമനം ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബർ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

18 മുതല്‍ 36 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കെമിസ്ട്രി/ ഫിസിക്‌സില്‍ ബി.എസ്.സിയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് https://thulasi.psc.kerala.gov.in/thulasi/index.php എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m