ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗല്ഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നല്‍കുന്നിന് ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും നല്കുന്ന കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു.
കേരളത്തില്‍ ജനിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധർക്കാണ് അവാർഡ് നല്‍കുന്നത്. ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിന് പരിഗണിക്കുന്നത്. രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. നാമനിർദേശം ജൂണ്‍ 30 നകം നല്‍കണം.
2023 ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശങ്ങള്‍ സമർപ്പിക്കാനുള്ള ഫോം, നിബന്ധനകള്‍ എന്നിവ
ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗല്ഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നല്‍കുന്നിന് ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും നല്കുന്ന കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു.
കേരളത്തില്‍ ജനിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ധർക്കാണ് അവാർഡ് നല്‍കുന്നത്. ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് അവാർഡിന് പരിഗണിക്കുന്നത്. രണ്ട് ലക്ഷം രൂപ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. നാമനിർദേശം ജൂണ്‍ 30 നകം നല്‍കണം.
2023 ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് നാമനിർദേശങ്ങള്‍ സമർപ്പിക്കാനുള്ള ഫോം, നിബന്ധനകള്‍ എന്നിവ www.kscste.kerala.gov.in ല്‍ ലഭ്യമാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ പരിഗണിക്കില്ല. നിർദ്ദിഷ്ട ഫോമില്‍ തയ്യാറാക്കിയ നാമനിർദേശങ്ങള്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കണം. ഇമെയില്‍: [email protected]
ല്‍ ലഭ്യമാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ പരിഗണിക്കില്ല. നിർദ്ദിഷ്ട ഫോമില്‍ തയ്യാറാക്കിയ നാമനിർദേശങ്ങള്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തില്‍ നല്‍കണം. ഇമെയില്‍: [email protected]
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m