സഭയുടെ പ്രേഷിത ദൗത്യത്തെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഓൺലൈൻ ക്വിസ് പ്രോഗ്രാം ഒക്ടോബർ 30 ന്

സീറോമലബാർ മിഷൻ ഓഫീസും മതബോധന കമ്മീഷനും സംയുക്തമായി നടത്തുന്ന MISSION QUEST- എന്ന ഓൺലൈൻ ക്വിസ് പ്രോഗ്രാം ഒക്ടോബർ 30ന് വൈകുന്നേരം 6 മണി മുതൽ നടത്തപ്പെടുന്നു.
സഭയുടെ പ്രേഷിത ദൗത്യത്തെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ഓൺലൈൻ ക്വിസ് പ്രോഗ്രാമിൽ ആഗോളതലത്തിൽ വിജയികളാകുന്നവർക്ക്
ഒന്നാം സമ്മാനം : 10,000 രൂപയും സർട്ടിഫിക്കറ്റും

രണ്ടാം സമ്മാനം : 5,000 രൂപ + സർട്ടിഫിക്കറ്റ്

മൂന്നാം സമ്മാനം :
3,000 രൂപ + സർട്ടിഫിക്കറ്റും

അതിരൂപത/ രൂപത തലത്തിൽ വിജയികളാകുന്നവർക്ക്

1-ാം സമ്മാനം : 1,000 രൂപ + സർട്ടിഫിക്കറ്റ്

2-ാം സമ്മാനം : 750 രൂപ + സർട്ടിഫിക്കറ്റ്

3-ാം സമ്മാനം : 500 രൂപ
ലഭിക്കുന്നതാണ്

മതബോധന വിദ്യാർഥികൾക്കും മുതിർന്നവർക്കും സമ്മാനങ്ങൾ
വെവ്വേറെയാണ്

ഗൂഗിൾ ഫോമിന്റെ ലിങ്കുകൾ സീറോമലബാർ മിഷന്റെ
www.syromalabarmission.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് [email protected]


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group