ജോസഫ് റാറ്റ്സിംഗർ അവാർഡ് പ്രഖ്യാപിച്ചു.

വത്തിക്കാൻ സിറ്റി : ജോസഫ് റാറ്റ്സിംഗർ- ബെനെഡിക്ട് പതിനാറാമൻ ഫൗണ്ടേഷന്റെ 2021ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ജർമ്മനിയിൽ നിന്നുള്ള ഹന്നാ-ബാർബറക്കും, ലഡ്ജർ ഷ്വിയൻഹോർസ്റ്റിനുമാണ് അവാർഡിനർഹരായത്.
ദൈവശാസ്ത്രത്തിന് അമൂല്യ സംഭാവനകൾ നൽകുന്നവർക്കയി 2011മുതൽലാണ് ബെനഡിക് പതിനാറാമന്റെ പേരിലുള്ള റാറ്റ്സിംഗർ അവാർഡ് നൽകിത്തുടങ്ങിയത്.നവംബർ 13 -ന് വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽവെച്ച് ഫ്രാൻസിസ് മാർപാപ്പ രണ്ട് പുരസ്‌കാര ജേതാക്കൾക്കും അവാർഡ് സമ്മാനിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group