ജ​സ്റ്റീ​സ് ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ന്‍ മാ​​​റ്റി​​​വ​​​ച്ച സി​​​റ്റിം​​​ഗ് 14ന്…

ജ​​​സ്റ്റീസ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ന്‍റെ അധ്യക്ഷതയിൽ ക്രി​​​സ്ത്യ​​​ൻ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മാ​​​റ്റി​​​വ​​​ച്ച സി​​​റ്റിം​​​ഗ് 14ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പി​​​ഡ​​​ബ്ല്യു​​​ഡി റെ​​​സ്റ്റ് ഹൗ​​​സി​​​ൽവെച്ച് ന​​​ട​​​ക്കും .

രാ​​​വി​​​ലെ 10.30 മു​​​ത​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30 വ​​​രെ ക​​​മ്മീ​​​ഷ​​​ൻ മു​​​ൻ​​​പാ​​​കെ തെ​​​ളി​​​വു​​​ക​​​ൾ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​താ​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group