ഓ​ണ്‍​ലൈ​നാ​യി വി.കുർബാന അർപ്പണം : സർക്കാർ തീരുമാനം പുനഃപരിശോധിക്കണം. വിജയപുരം രൂപത.

കോ​വി​ഡ്, ഒമിക്രോൺ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലെ ശു​ശ്രൂ​ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം ന​ട​ത്ത​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വി​ജ​യ​പു​രം രൂ​പ​ത വൈ​ദി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗം ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തെ​ച്ചേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജ​സ്റ്റി​ൻ മ​ഠ​ത്തി​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ൻ​സ​ല​ർ മോ​ണ്‍. ജോ​സ് ന​വ​സ്, ശു​ശ്രൂ​ഷാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​വ​ർ​ഗീ​സ് കോ​ട്ട​യ്ക്കാ​ട് തു​ട​ങ്ങി​യ​വ​ർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group