പോർച്ചുഗലിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരo

സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM)ന്റെ നേതൃത്വത്തിൽ 2023 ആഗസ്റ്റിൽ പോർച്ചുഗലിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നു. ഡയറക്ടർ ഫാദർ ജേക്കബ് ചക്കാത്ര അച്ചന്റെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുക.

12 ദിവസത്തോളം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടൻ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ : 9447868180,8089245136,9495038417


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group