അ​​പ​​ല​​പ​​നീ​​യം : ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ്

ബൈ​​​​ബി​​​​ളി​​​​നെ അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ക​​​​യും എ​​​​ണ്ണ​​​​യൊ​​​​ഴി​​​​ച്ചു ക​​​​ത്തി​​​​ക്കു​​​​കയും ചെയ്യുന്ന വീ​​​​ഡി​​​​യോ സോ​​​​ഷ്യ​​​​ൽ​​​​ മീ​​​​ഡി​​​​യ​​​​യി​​​​ൽ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത സം​​​​ഭ​​​​വം അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​വും ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​വു​​​​മാ​​​​ണെ​​​​ന്നു ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കേ​​​​ന്ദ്ര സ​​​​മി​​​​തി.

സ​​​​ർ​​​​ക്കാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ പു​​​​ൽ​​​​ക്കൂ​​​​ട് ഒ​​​​രു​​​​ക്കി എ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ ക്രി​​​​സ്മ​​​​സ് ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ പു​​​​ൽ​​​​ക്കൂ​​​​ട്ടിലെ പു​​​​ണ്യ രൂ​​​​പ​​​​ങ്ങ​​​​ൾ എ​​​​ടു​​​​ത്തു​​​​കൊ​​​​ണ്ടു പോ​​​​യ​​​​യാ​​​​ൾ ത​​​​ന്നെ വീ​​​​ണ്ടും ഇ​​​​ത്ത​​​​രം പ്ര​​​​വൃ​​​​ത്തി​​​​യു​​​​മാ​​​​യി എ​​​​ത്തി​​​​യ​​​​ത് സം​​​​ശ​​​​യ​​​​ത്തോ​​​​ടു​​കൂ​​​​ടി​​​​യേ കാ​​​​ണാ​​​​നാ​​​​കൂ.

പ്ര​​​​സ്തു​​​​ത സം​​​​ഭ​​​​വ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ക്കാ​​​​ൻ സാ​​​​മൂ​​​​ഹി​​​​ക രാ​​​​ഷ്ട്രീ​​​​യ നേ​​​​തൃ​​​​ത്വ​​​​ങ്ങ​​​​ളും മ​​​​റ്റു സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളും ഇ​​​​നി​​​​യും മു​​​​ന്നോ​​​​ട്ടു​​​​വ​​​​രാ​​​​ത്ത​​​​തും ഏ​​​​റെ ഭീ​​​​തി​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​പ്പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ അ​​​​റ​​​​സ്റ്റ് മാ​​​​ത്ര​​​​മ​​​​ല്ല വേ​​​​ണ്ട​​​​ത്. കു​​​​റ്റ​​​​വാ​​​​ളി​​​​ക്ക് മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യ ശി​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​ക്കു​​ക​​യും വേ​​ണ​​മെ​​ന്നും ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ് കേ​​​​ന്ദ്ര സ​​​​മി​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ . ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജി​​​​യോ ക​​​​ട​​​​വി , ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജീ​​​​വ് ജോ​​​​സ​​​​ഫ് തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group