TOP NEWS

DAILY SAINTS

ഡോ. വർഗീസ് മൂലന് കെസിബിസി ഐക്കൺ അവാർഡ് നൽകി ആദരിക്കും

0
വ്യവസായ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിരവധി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഡോ. വർഗീസ് മൂലന് കെസിബിസി മീഡിയ കമ്മീഷന്റെ ഐക്കൺ അവാർഡ് നൽകി ആദരിക്കുന്നു. കോമൺവെൽത്ത് ട്രേഡ് കമ്മീഷണർ ആയി സേവനം ചെയ്യുന്ന ഡോ. മൂലൻ...

യുദ്ധത്തിൽ തകർന്ന കിഴക്കൻ യുക്രെയ്നിന് സഹായവുമായി വത്തിക്കാൻ

0
യുദ്ധത്തിൽ തകർന്ന കിഴക്കൻ യുക്രെയ്നിന് സഹായവുമായി വത്തിക്കാൻ. ഒരു ട്രക്ക് നിറയെ ശീതകാല വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മുൻകൂട്ടി പാകം ചെയ്ത ഭക്ഷണവുമായിട്ടാണ് ഫ്രാൻസിസ് പാപ്പായുടെ പ്രതിനിധി ഉക്രൈനിൽ എത്തിയത്. പാപ്പയുടെ സ്ഥിരമായ പിന്തുണ ഉയർത്തിക്കാട്ടിക്കൊണ്ട്...

മോ​ണ്‍. ജോ​ര്‍​ജ് പ​ന​ന്തു​ണ്ടി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്

0
വ​ത്തി​ക്കാ​ന്‍ സി​റ്റി: ക​സാ​ഖി​സ്ഥാ​നി​ലെ വ​ത്തി​ക്കാ​ന്‍ സ്ഥാ​ന​പ​തി​യാ​യി നി​യ​മി​ത​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ വൈ​ദി​ക​ന്‍ മോ​ണ്‍. ജോ​ര്‍​ജ് പ​ന​ന്തു​ണ്ടി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്നു വൈ​കി​ട്ട് അ​ഞ്ചി​ന് സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ല്‍ ന​ട​ക്കും. വ​ത്തി​ക്കാ​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ര്‍​ദി​നാ​ള്‍...

KERALA

ഖാലിസ്ഥാൻ വാദി നേതാവിന്‍റെ കൊലപാതകം : ഇന്ത്യക്കെതിരെ വീണ്ടും അമേരിക്ക

0
കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്ന പശ്ചാത്തലത്തിൽ ഖാലിസ്ഥാൻ വാദി നേതാവിന്‍റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വീണ്ടും അമേരിക്ക. അതിർത്തി കടന്നുള്ള അടിച്ചമർത്തലുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു. അന്വേഷണത്തോട് ഇന്ത്യ...

FOLLOW US

11,149FansLike
60FollowersFollow
1,440SubscribersSubscribe
- Advertisement -

LATEST NEWS

CHARITY

സുമനസ്സുകളുടെ സഹായം തേടുന്നു…

0
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിലാസിനി കെ എസ് എന്ന വിധവയും അനാഥയുമായ അമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. രണ്ടര വർഷങ്ങൾക്ക് മുൻപാണ് മരിയൻ സൈന്യം വേൾഡ് മിഷൻ വിലാസിനിയുടെ ദയനീയ സ്ഥിതി ലോകത്തിന് മുമ്പിൽ...

MARIAN NEWS

നൈജീരിയയിലെ നരഹത്യ നിർണ്ണായക തെളിവ് കണ്ടെത്തി

0
അമ്പതിലധികം പേരുടെ ജീവൻ അപഹരിച്ച നൈജീരിയയിലെ ഓവോ പട്ടണത്തിലെ സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ നടന്ന വെടിവെപ്പിനെ സംബന്ധിച്ച നിർണ്ണായകമായ തെളിവ് പുറത്തു വിട്ടത് പോലീസ്.അക്രമണത്തിനായി തീവ്രവാദികൾ ഉപയോഗിച്ച സ്ഫോടക വസ്തുക്കളും, എ.കെ 47...

കുറവിലങ്ങാട് മൂന്ന്നോമ്പ് തിരുനാള്‍ ഒരുക്കങ്ങള്‍ പൂർത്തിയായി…

0
മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ ദൈവാലയത്തിൽ പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചാണ് ഒരുക്കള്‍ പൂർത്തീകരിച്ചത് ....

പരിശുദ്ധത്രിത്വവും പരിശുദ്ധ മറിയവും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കുറിച്ച് അറിയാം…

0
“നീയും സ്ത്രീയും തമ്മിലും, നിൻറെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉണ്ടാക്കും. അവൻ നിൻറെ തല തകർക്കും”(ഉല്പത്തി 3:15) എന്ന് ദൈവം പറഞ്ഞപ്പോൾ ബൈബിളിലെ ആദ്യ പുസ്തകമായ ഉല്പത്തി മുതലേ...

പരിശുദ്ധ കന്യമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള പ്രാർത്ഥന ..

0
ഓ പരിശുദ്ധയായ കന്യകേ, അങ്ങയെ ഞാന്‍ വാഴ്ത്തട്ടെ. അവിടുത്തെ ശത്രുക്കള്‍ക്കെതിരായും മനുഷ്യവംശത്തിന്റെ ശത്രുക്കള്‍ക്കെതിരായും പോരാടാന്‍ എനിക്ക് ശക്തി തരണമേ. എളിമയോടെ അങ്ങയോട് പ്രാര്‍ത്ഥിക്കാന്‍ എനിക്ക് ശക്തി നല്‍കണമേ. എന്റെ സര്‍വശക്തിയോടും കൂടെ അങ്ങയെ...

സ്വർഗാരോപണം: മുന്തിരിക്കുലകളുടെ വാഴ്ത്തുന്ന കരേറ്റ തിരുനാൾ…

0
ദൈവമാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളുമായി ബന്ധപ്പെട്ട് പൗരസ്ത്യ സഭകളിൽ നിലനിൽക്കുന്ന ശ്ലൈഹീക പാരമ്പര്യമായ മുന്തിരിക്കുലകളുടെ വാഴ്ത്തുന്ന തിരുനാൾ ഒരുപക്ഷേ, പലർക്കും പുത്തനറിവായിരിക്കും. ഇതുമായി ബന്ധപ്പെട്ട് വാമൊഴി പാരമ്പര്യം ഇപ്രകാരമാണ്: മാതാവിന്റെ മരണത്തിനുശേഷം ശ്ലീഹന്മാർ പല സ്ഥലങ്ങളിൽനിന്നും അമ്മയുടെ...
- Advertisement -

AFRICA

വൈദികനെ തട്ടിക്കൊണ്ടുപോയി; പ്രാർത്ഥന ആഹ്വാനവുമായി രൂപത നേതൃത്വം

0
നൈജീരിയയിലെ അബൂജയിൽ നിന്ന് അക്രമികള്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനാഹ്വാനവുമായി നൈജീരിയയിലെ എനുഗു രൂപത. സെപ്റ്റംബര്‍ 17 ഞായറാഴ്ചയാണ് ഫാ. മാർസലീനസ് ഒബിയോമ എന്ന വൈദികനെ തട്ടിക്കൊണ്ടു പോയത്....

U.S.A

SOUTH INDIA

- Advertisement -

SOCIAL

POP FRANCIS

SOUTH INDIA

- Advertisement -