Latest News
HEADLINE NEWS
യേശുവിന്റെ കുരിശുമരണം അപ്രതിക്ഷിതമായി ലോകത്തിൽ സംഭവിച്ച ഒരത്യാഹിതമല്ല. അത് മാനവ കുലത്തെ പാപത്തിൽ നിന്ന്...
യേശുക്രിസ്തുവിനെ ക്രൂശിച്ചത് യേശു ചെയ്ത ഏതെങ്കിലും തെറ്റുമൂലം ആയിരുന്നില്ല. നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് ആണ് യേശു കുരിശിലേറിയത്. പീലാത്തോസ് , ഹെറോദോസ് എന്നീ രാജാക്കൻമാർ മുതൽ സമൂഹത്തിലെ അധികാരികൾ, സാധാരണ...
VATICAN
ഫ്രാൻസിസ് മാർപാപ്പയുടെ ‘വെളുത്ത പതാക’ പരാമർശം ചർച്ചകൾക്കുള്ള ആഹ്വാനമാണ് : വത്തിക്കാൻ
ഉക്രൈൻ - റഷ്യ യുദ്ധത്തിൽ 'വെളുത്ത പതാക'യെക്കുറിച്ച് മാർപാപ്പ പരാമർശിക്കുമ്പോൾ അത് ഉക്രൈന്റെ കീഴടങ്ങലിനെ അല്ല,
സമാധാനത്തിനായുള്ള ചർച്ചകളെയാണ് ഉദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്തി വത്തിക്കാൻ.
സ്വിസ് ബ്രോഡ്കാസ്റ്ററായ ആർ.എസ്.ഐ-യ്ക്ക് മാർപാപ്പ നൽകിയ അഭിമുഖത്തിൻ്റെ ഒരു ഭാഗം ചാനൽ...
നാസികൾ കൂട്ടക്കൊല ചെയ്ത ഉല്‍മ കുടുംബാംഗങ്ങളുടെ സ്മരണാര്‍ത്ഥം വത്തിക്കാൻ ഗാർഡനിൽ ആപ്പിൾ മരം നട്ടു
നാസികൾ കൂട്ടക്കൊല ചെയ്ത ഉല്‍മ കുടുംബാംഗങ്ങളുടെ സ്മരണാര്‍ത്ഥം വത്തിക്കാൻ ഗാർഡനിൽ ആപ്പിൾ മരം നട്ടുപിടിപ്പിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനും റോമിലെ പോളിഷ് കമ്മ്യൂണിറ്റിയിലെ നിരവധി അംഗങ്ങളും യുക്രൈന്, ക്യൂബ,...
KERALA
WORLD NEWS
ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു; ഗൂഗിളിന്റെ നിർണായക തീരുമാനം അമേരിക്കയടക്കം രാജ്യങ്ങളിൽ
ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടത് ഏതെന്ന് ചോദിച്ചാൽ ഗൂഗിൾ പേ എന്നാകും നമ്മുടെ ഉത്തരം. ബിൽ പേയ്മെന്റ്, ഓൺലൈൻ ഷോപ്പിംഗ് മുതൽ ഹോട്ടലിൽ കേറിയാൽ പോലും ഗൂഗിൾ പേ ഇല്ലേ എന്നാണ്...
LATEST NEWS
CHARITY
സുമനസ്സുകളുടെ സഹായം തേടുന്നു…
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിലാസിനി കെ എസ് എന്ന വിധവയും അനാഥയുമായ അമ്മ സുമനസ്സുകളുടെ സഹായം തേടുന്നു.
രണ്ടര വർഷങ്ങൾക്ക് മുൻപാണ് മരിയൻ സൈന്യം വേൾഡ് മിഷൻ വിലാസിനിയുടെ ദയനീയ സ്ഥിതി ലോകത്തിന് മുമ്പിൽ...
MARIAN NEWS
നൈജീരിയയിലെ നരഹത്യ നിർണ്ണായക തെളിവ് കണ്ടെത്തി
അമ്പതിലധികം പേരുടെ ജീവൻ അപഹരിച്ച നൈജീരിയയിലെ ഓവോ പട്ടണത്തിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ നടന്ന വെടിവെപ്പിനെ സംബന്ധിച്ച നിർണ്ണായകമായ തെളിവ് പുറത്തു വിട്ടത് പോലീസ്.അക്രമണത്തിനായി തീവ്രവാദികൾ ഉപയോഗിച്ച സ്ഫോടക വസ്തുക്കളും, എ.കെ 47...
കുറവിലങ്ങാട് മൂന്ന്നോമ്പ് തിരുനാള്‍ ഒരുക്കങ്ങള്‍ പൂർത്തിയായി…
മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ മര്‍ത്ത്മറിയം അര്ക്കദിയാക്കോന് ദൈവാലയത്തിൽ പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചാണ് ഒരുക്കള്‍ പൂർത്തീകരിച്ചത് ....
പരിശുദ്ധത്രിത്വവും പരിശുദ്ധ മറിയവും തമ്മിലുള്ള അഗാധമായ ബന്ധത്തെക്കുറിച്ച് അറിയാം…
“നീയും സ്ത്രീയും തമ്മിലും, നിൻറെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത ഉണ്ടാക്കും. അവൻ നിൻറെ തല തകർക്കും”(ഉല്പത്തി 3:15) എന്ന് ദൈവം പറഞ്ഞപ്പോൾ ബൈബിളിലെ ആദ്യ പുസ്തകമായ ഉല്പത്തി മുതലേ...
പരിശുദ്ധ കന്യമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള പ്രാർത്ഥന ..
ഓ പരിശുദ്ധയായ കന്യകേ, അങ്ങയെ ഞാന്‍ വാഴ്ത്തട്ടെ. അവിടുത്തെ ശത്രുക്കള്‍ക്കെതിരായും മനുഷ്യവംശത്തിന്റെ ശത്രുക്കള്‍ക്കെതിരായും പോരാടാന്‍ എനിക്ക് ശക്തി തരണമേ. എളിമയോടെ അങ്ങയോട് പ്രാര്‍ത്ഥിക്കാന്‍ എനിക്ക് ശക്തി നല്കണമേ. എന്റെ സര്‍വശക്തിയോടും കൂടെ അങ്ങയെ...
സ്വർഗാരോപണം: മുന്തിരിക്കുലകളുടെ വാഴ്ത്തുന്ന കരേറ്റ തിരുനാൾ…
ദൈവമാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളുമായി ബന്ധപ്പെട്ട് പൗരസ്ത്യ സഭകളിൽ നിലനിൽക്കുന്ന ശ്ലൈഹീക പാരമ്പര്യമായ മുന്തിരിക്കുലകളുടെ വാഴ്ത്തുന്ന തിരുനാൾ ഒരുപക്ഷേ, പലർക്കും പുത്തനറിവായിരിക്കും. ഇതുമായി
ബന്ധപ്പെട്ട് വാമൊഴി പാരമ്പര്യം ഇപ്രകാരമാണ്:
മാതാവിന്റെ മരണത്തിനുശേഷം ശ്ലീഹന്മാർ പല സ്ഥലങ്ങളിൽനിന്നും അമ്മയുടെ...
AFRICA
ദേശീയ പ്രാർത്ഥനാ ദിനo പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സഭ
പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി മെയ് 5 ദേശീയ പ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ സഭ. രാജ്യത്തെ വിവിധ ക്രൈസ്തവ സഭകള്‍ സംയുക്തമായാണ് ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രത്യേക പ്രാര്‍ത്ഥന ആവശ്യമാണെന്ന്...