തട്ടിക്കൊണ്ടുപോയ 14 വയസ്സുകാരിയെ തിരിച്ചു ലഭിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം തള്ളി പാക്ക് കോടതി…

ലാഹോർ: തട്ടിക്കൊണ്ടുപോയ 14 വയസ്സുകാരി ക്രിസ്ത്യൻ പെൺകുട്ടിയെ തങ്ങൾക്ക് തിരിച്ചു ലഭിക്കണം എന്ന മാതാപിതാക്കളുടെ ഹർജി തള്ളിക്കൊണ്ട് തട്ടിക്കൊണ്ടുപോയ ആൾക്ക് തന്നെ 14 വയസ്സുകാരിയെ വിട്ടുനൽകി ലാഹോർയുടെ കോടതി വിധി..പഞ്ചാബ് പ്രവിശ്യയിലെ ലാഹോർ കോടതിയാണ് ഈ വിധി പ്രഖ്യാപിച്ചിത്.ഗുൽസാർ മസിഹ് എന്ന് റോമൻ കത്തോലിക്ക വിശ്വാസിയായ പിതാവിന്റെ ഹർജിയാണ് ലാഹോർ കോടതി തള്ളിയത്.മുഹമ്മദ് ഉസ്മാൻ എന്നയാൾ തന്റെ മകളെ തട്ടിക്കൊണ്ടു പോയതാണെന്നും അവളെ വിട്ടു നൽകണ മെന്നുമാവശ്യപെട്ടുകൊണ്ടയിരുന്നു പിതാവിന്റെ . ഹർജിയിൽ പെൺകുട്ടിയെ നിർബന്ധിച്ച് മതപരിവർത്തനം നടത്തി എന്ന ആരോപണവും ഹർജിയിൽ ഉണ്ടായിരുന്നു.എന്നാൽ മതം മാറുന്നതിന് പ്രായമല്ല മാനസിക പക്വതയാണ് ആവശ്യമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ലാഹോർ കോടതിയുടെ വിധി..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group