കാവാലി ഉരുൾപൊട്ടൽ ദുരന്തമേഖലയിൽ ആശ്വാസവുമായി കടന്നുചെന്ന് പാലായുടെ ഇടയൻമാർ.

ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലുണ്ടായ കാവാലിയിലെ ദുരിതബാധിത പ്രദേശങ്ങൾ പാലാ അതിരൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്, അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ തുടങ്ങിയവർ സന്ദർശിച്ചു.ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബിഷപ്പുമാർ ഉരുൾപൊട്ടൽ മൂലം ഒരു കുടുംബത്തിലെ 6 പേർ മരണപ്പെട്ട സ്ഥലവും സന്ദർശിച്ചു. പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങൾക്കും സഹായവും പിന്തുണയും ബിഷപ്പുമാർ വാഗ്ദാനം ചെയ്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group