കാ​​​​രു​​​​ണ്യ​​​പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​ണി​​​​തു ന​​​​ൽ​​​​കു​​​​ന്ന വീ​​​​ടു​​​​ക​​​​ളു​​​​ടെ താ​​​​ക്കോ​​​​ൽ ദാ​​​​നം നടന്നു.

സീ​​​​റോ മ​​​​ല​​​​ബാ​​​​ർ ഷി​​​​ക്കാ​​​​ഗോ സെ​​​​ന്‍റ് തോ​​​​മ​​​​സ് രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ ജേ​​​​ക്ക​​​​ബ് അ​​​​ങ്ങാ​​​​ടി​​​​യ​​​​ത്തി​​​​ന്‍റെ പൗ​​​​രോ​​​​ഹി​​​​ത്യ​​​ജൂ​​​​ബി​​​​ലി​​​​യു​​​​ടെ സ്മാ​​​​ര​​​​ക​​​​മാ​​​​യു​​​​ള്ള കാ​​​​രു​​​​ണ്യ​​​പ്ര​​​​വൃ​​​​ത്തി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​ണി​​​​തു ന​​​​ൽ​​​​കു​​​​ന്ന വീ​​​​ടു​​​​ക​​​​ളു​​​​ടെ താ​​​​ക്കോ​​​​ൽ ദാ​​​​നം ഫാ. ​​​​തോ​​​​മ​​​​സ് ക​​​​ടു​​​​ക​​​​പ്പി​​​​ള്ളി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

വി​​​​വി​​​​ധ ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി ഏ​​​​ഴു വീ​​​​ടു​​​​ക​​​​ളാ​​​​ണു നി​​​​ർ​​​​മി​​​​ച്ചു ന​​​​ൽ​​​​കു​​​​ന്ന​​​​ത്. പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ൽ ഡോ. ​​​​എം.​​​​എ​​​​സ്. സു​​​​നി​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച മൂ​​​​ന്നു വീ​​​​ടു​​​​ക​​​​ളു​​​​ടെ താ​​​​ക്കോ​​​​ൽ​​​​ദാ​​​​ന​​​​മാ​​​​ണ് ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി ഫി​​​​ലി​​​​പ്പ് ജോ​​​​സ​​​​ഫ് മാ​​​​ണി​​​​പ്പ​​​​റ​​​​ന്പി​​​​ലാ​​​​ണു ര​​​​ണ്ടു വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ചു​​​ന​​​​ൽ​​​​കു​​​​ന്ന​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group