ക്രൈസ്തവ സമൂഹത്തോട് ഭരണകൂടം കാണിക്കുന്ന അനീതികൾക്കെതിരെ മുന്നറിയിപ്പുമായി പിസി ജോർജ്…

തിരുവനന്തപുരം :ക്രൈസ്തവ സംയുക്ത സമിതി ആഹ്വാനം ചെയ്ത സത്യാഗ്രഹ സമ്മേളനം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നു.

പാലാ ബിഷപ്പിനെ പിന്തുണച്ച്കൊണ്ട് ഉദ്ഘാടന പ്രസംഗo നടത്തിയ പിസി ജോർജ് ക്രൈസ്തവരോട് ഭരണധികാരികൾ കാണിക്കുന്ന നിരന്തരമായ അവഗണനയ്ക്കെതിരെ തുറന്നടിച്ചു. കേരളത്തിൽനിന്ന് കാണാതായ ജസ്നയുടെ തിരോധാനത്തിൽ സർക്കാർ അന്വേഷണം ഊർജിതമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു .

ലൗ​​​ജി​​​ഹാ​​​ദി​​​ന്‍റെ​​​യും നാ​​​ർ​​​ക്കോ​​​ട്ടി​​​ക് ജി​​​ഹാ​​​ദി​​​ന്‍റെ​​​യും സ​​​ത്യം പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട്കൊണ്ടാണ് ക്രൈ​​​സ്ത​​​വ സം​​​യു​​​ക്ത സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന് സെ​​​ക്ര​​​ട്ടറി​​​യേ​​​റ്റ് പ​​​ടി​​​ക്ക​​​ൽ സ​​​ത്യ​​​ഗ്ര​​​ഹ സമ്മേളനം ന​​​ട​​​ത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group