മ​​​ല​​​യോ​​​ര​​​ മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളെ കു​​​ടി​​​യി​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്നു : താ​​​മ​​​ര​​​ശേ​​​രി രൂപത മെത്രാൻ

കോട്ടയം : ബ​​​ഫ​​​ർ സോ​​​ൺ വി​​​ഷ​​​യ​​​ത്തി​​​ൽ മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളെ നി​​​ശ​​​ബ്ദ​​​മാ​​​യി കു​​​ടി​​​യി​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​ന്ന് താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ.

ബ​​​ഫ​​​ർ സോ​​​ൺ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ബ​​​ദ്ധ​​​ജ​​​ടി​​​ല​​​മാ​​​യ മാ​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​വ​​​ർ​​​ക്കു മാ​​​പ്പി​​​ല്ലെ​​​ന്നും തി​​​രു​​​വ​​​മ്പാടി​​​യി​​​ൽ കേ​​​ര​​​ള ക​​​ർ​​​ഷ​​​ക അ​​​തി​​​ജീ​​​വ​​​ന സം​​​യു​​​ക്ത സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഷ​​​പ് വ്യ​​​ക്ത​​​മാ​​​ക്കി. നി​​​ര​​​വ​​​ധി​​ ത​​​വ​​​ണ വി​​​ഷ​​​യം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​വാ​​​ൻ ഒ​​​റ്റ​​​യ്ക്കും കൂ​​​ട്ടാ​​​യും ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ട്.

എ​​​ന്നാ​​​ൽ അ​​​ബ​​​ദ്ധ​​​ജ​​​ടി​​​ല​​​മാ​​​യ മാ​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ആ​​​ശ​​​ങ്ക​​​യി​​ലാ​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group